In the Uma Maheswara Temple there is no caste, creed or Religious discrimination. In the past Portuguese, Parsis and Chinese used to come to the temple for the fulfIlment of various desires. The Lord is easily pleased. Many people have been blessed by Uma ! Maheswaran to get married and have children.
From the Peak of Kailasa Mountain Uma Maheswara travelled to Agastya Mountain in the North passing through dense forests, hills and streams they reached the ancient city of Kollam..
From the Peak of Kailasa Mountain Uma Maheswara travelled to Agastya Mountain in the North passing through dense forests, hills and streams they reached the ancient city of Kollam. After seeing the beautiful gardens palace and Royal Highways of Kollam the Lord told Devi that 'A person who visits Kollam will desert his lliam'.
ഓം ഉമാ മഹേശ്വരായ നമഃ
ദക്ഷയാഗത്തിൽ ക്ഷണിക്കാതെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു.
സതിദേവി പാർവതീദേവിയായി പുനർജനിച്ച്, പരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി പരമേശ്വരനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, അസുരന്മാരുടെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു.
ആ അഭ്യർത്ഥന മാനിച്ച്കാമദേവൻ പുഷ്പബാണം അയക്കുകയും പാർവതിയിൽ അനുരക്തനാകുകയും ചെയ്തു. എന്നാൽ അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുന്നു. രതീദേവിയുടെവിലാപത്തിൽ ദേവസ്ത്രീകളും ദുഃഖിതരായി നോമ്പെടുത്ത് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. തുടർന്ന് അദ്ദേഹം പാർവതീദേവിയെ അർദ്ധാംഗിനിയായി സ്വീകരിച്ചു.
ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.
This temple is very popular for Swayamvara Archana.
Good temple in kollam district; you will get good peace of mind and more positive energy on this temple. You can also get sufficent parking 200 meter before reaching the temple..
Give a positive energy 😍
Demand Draft & Cheque should be drawn in favour of "SREE UMA MAHESWARA SWAMI CHARITABLE & EDUCATIONAL TRUST".
Prasadam and Photograph of UMA MAHESHWARA may be sent on request to devotees who apply with the details of Name, Birthstar, and Address.
Address
Sree Uma Maheswara Swami Temple Charitable and Educational Trust. Post Box No: 333, Sree Uma Maheswara Junction,
Main Road, Kollam-691001,
Kerala, India